പട്ടാമ്പി: പെരുമുടിയൂർ നമ്പ്രത്ത് തോട്ടത്തിൽ പരേതനായ അയ്യപ്പന്റെ മകൻ വേലായുധൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ജിഷ, രേഷ്മ.