തൃത്താല: ഞാങ്ങാട്ടിരി മാവിന്‍ചുവട് കുന്നുംപുറത്ത് കുമാരന് (69) നിര്യാതനായി. പ്ലാന്റേഷന് കോര്‍പറേഷനില്‍ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: യദുകൃഷ്ണന്, റെജി.