ആലത്തൂർ: കാട്ടുശ്ശേരി കളരിക്കൽ ലക്ഷ്മി പ്രസാദത്തിൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ സത്യഭാമ (78) നിര്യാതയായി. മക്കൾ: പ്രേംദാസ് (സത്യ സ്റ്റുഡിയോ ആലത്തൂർ), ശിവപ്രസാദ് (ജ്യോത്സ്യൻ), സ്മിത. മരുമക്കൾ: സ്മിത, സുമ, സതീഷ്. സഹോദരങ്ങൾ: മണി പണിക്കർ, പാർവതി, പരേതനായ ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.