കുനിശ്ശേരി: മഞ്ഞളൂർ തില്ലങ്കോട്ടിൽ പരേതനായ ആറുമുഖന്റെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: രുഗ്മണി, സത്യഭാമ, മുരളീകൃഷ്ണൻ, ഗീതാകൃഷ്ണൻ, മുകുന്ദകൃഷ്ണൻ. മരുമക്കൾ: രാഘവൻ, സുമതി, അനിത, സുവർണ, പരേതനായ നാരായണൻ.