പാലക്കാട്: മുംബൈ എ.ജി.എസ് ഓഫിസ് ഉദ്യോഗസ്ഥ പി.കെ. രജനി (50) നിര്യാതയായി. കടമ്പൂർ പുത്തൻ വളപ്പിൽ ചന്ദ്രന്റെ ഭാര്യയും പരേതനായ ചേലക്കര പൂക്കുളങ്ങര കൃഷ്ണൻകുട്ടിയുടെയും പെരിങ്ങോട് വടക്കൂട്ട് സാവിത്രിയുടെയും മകളുമാണ്. മുംബൈയിലായിരുന്നു താമസം. മക്കൾ: ആദിത്യൻ, അദ്വിക. സഹോദരൻ: പി.കെ. രാജനാരായണൻ.