പത്തിരിപ്പാല: മങ്കര കല്ലൂർ മയിലാടംപാറ വീട്ടിൽ പരേതനായ കോമ്പിയുടെ ഭാര്യ കമലം (56) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ദിനേഷ്, സിന്ധു. മരുമക്കൾ: കൃഷ്ണകുമാർ, മാലിനി, രാധിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാളികാവ് ശ്മശാനത്തിൽ.