ചെറുമൂട്: ഇടവട്ടം (ശ്രീശിവൻ മുക്ക്) ശോഭ മന്ദിരത്തിൽ (പട്ടന്റയ്യത്ത്) ബാലകൃഷ്ണപിള്ളയുടെ ഭാര്യ മരുതമൺ കുടുംബാംഗം ജി. ദേവകിയമ്മ (83) നിര്യാതയായി. മക്കൾ: ശോഭകുമാരി, സുരേഷ്കുമാർ (ദേവു മെഡിക്കൽസ്, കുണ്ടറ), സുനിൽകുമാർ (മത്സ്യഫെഡ് സൂപ്പർവൈസർ, എറണാകുളം), സുജ (സിംഗപ്പൂർ), സുനു (കനറ ബാങ്ക്, കോട്ടയം). മരുമക്കൾ: ജയപ്രകാശ് (റിട്ട. നേവി), വത്സലാദേവി (ഫാർമസിസ്റ്റ്), ബീന (ഐശ്വര്യ ബുക്ക് സ്റ്റാൾ, കുണ്ടറ), ഉണ്ണിക്കൃഷ്ണൻ (സിംഗപ്പൂർ), രാധാകൃഷ്ണൻ (റിട്ട. സെക്ഷൻ ഓഫിസർ, എം.ജി. യൂനിവേഴ്സിറ്റി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.