കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചക്കൻചേരിയിൽ തഴവ കോട്ടൂർ (രവി മന്ദിരം) കരുണാകരന്റെ ഭാര്യ ഗോമതി (67) നിര്യാതയായി. മക്കൾ: മിനി, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: ജയചന്ദ്രൻ, ഷീബ, രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.