കരുനാഗപ്പള്ളി: ആദിനാട് തെക്ക് തണ്ടാൻറയ്യത്ത് ചന്ദ്രമണിയൻ (58) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സൂര്യജിത്, സൂര്യലക്ഷ്മി. മരുമകൻ: ശ്രാവൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.