കുളത്തൂപ്പുഴ: വില്ലുമല ചെമ്പനഴികം തെങ്ങിലഴികത്ത് വീട്ടില്‍ പരേതനായ സെയ്ദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ ഹാജിറാ ഉമ്മാള് (101) നിര്യാതയായി. മക്കള്‍: ത്വാന്സാ ബീവി, അബ്ദുല്‍ ഖാദര്‍, ഈസ, മുഹമ്മദ് ബാബു. മരുമക്കള്‍: എന്‍. അബ്ദുല്‍ സലാം, മുംതാസ്, ഷീജ.