കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീഭവനിൽ (ഇളമ്പ്ളിശ്ശേരിൽ) ലക്ഷ്മണൻ (94-റിട്ട. അധ്യാപകൻ ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണിക്കുട്ടി (റിട്ട. അധ്യാപിക ആദിനാട് യു.പി.എസ്). മക്കൾ: പ്രസാദ് ലക്ഷ്മൺ (എക്സിക്യുട്ടിവ് എഡിറ്റർ, കലാകൗമുദി), ശ്രീകുമാർ ലക്ഷ്മൺ (റിട്ട. ഹെൽത്ത് സർവിസ്), എൽ. ശ്രീലത (റിട്ട. ഹെഡ്മിസ്ട്രസ് ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി, കൗൺസിലർ കരുനാഗപ്പള്ളി നഗരസഭ). മരുമക്കൾ: എൽ. ഗീത (റിട്ട. ബി.എസ്.എൻ.എൽ), വി.എസ്. ഗീത (റിട്ട. എ.പി.എഫ്.ഒ, ഡി.ഡി ഓഫിസ് എറണാകുളം) ഡി. ദിലീപ് കുമാർ (റിട്ട. പി.എ ഡി.ഇ ഓഫിസ് കൊല്ലം).