കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് കൃഷ്ണഭവനത്തിൽ പരേതനായ വല്യത്ത് കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സദാശിവൻ, രാധാമണി, രാജിക, രാജൻ. മരുമക്കൾ: എസ്. തുളസി ഭായ്, ഉഷ, പി. രാജൻ, പരേതനായ ചന്ദ്രഭാനു, സി.ടി. ജയലേഖ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.