പുനലൂർ: വൻവിള മുക്കാട്ട് വീട്ടിൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (65, കോട്ടവട്ടം കാട്ടുകോണത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: തോമസ് (ബഹ്റൈൻ), അൽഫോൻസ (ദുബൈ). മരുമക്കൾ: റിനു, ജിഞ്ചു (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നെല്ലിപ്പള്ളി തിരുഹൃദയ ഇടവക സെമിത്തേരിയിൽ.