പരവൂർ: കോട്ടപ്പുറം തയ്യറഴികത്ത് വീട്ടിൽ പരേതനായ ജനാർദനൻ ആശാന്റെ ഭാര്യ ചന്ദ്രമതിയമ്മ (79) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുജിതകുമാരി. മരുമക്കൾ: ഗിരിജാദേവി, ബാബുരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.