മലയിൻകീഴ്: പുളിയറക്കോണം സെന്റ് മേരീസ് സ്കൂളിന് സമീപം ശിവത്തിൽ പ്രഭാകരക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: പി.വി. ഗീത. മകൾ: അഡ്വ. പ്രഗ്തകുറുപ്പ്. മരുമകൻ: പ്രജുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.