വെഞ്ഞാറമൂട്: വെമ്പായം പണയില്‍ വീട്ടില്‍ അലിയാരുകുഞ്ഞിന്റെ ഭാര്യ ജമീല ബീവി (61) നിര്യാതയായി. മക്കള്‍. അനസ്, മുനീറ, അനീസ, മുബീന. മരുമക്കള്‍. ഫെമിന, നാസര്‍, നൗഷാദ്, ജസീം.