വർക്കല: അമ്മൻകോവിലിന് സമീപം വട്ടവിളവീട്ടിൽ പരേതനായ അശോകന്റെ ഭാര്യ സജിത (56) നിര്യാതയായി. മക്കൾ: അശ്വതി, അഖില. മരുമക്കൾ: ബിജു, ബൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.