കല്ലമ്പലം: ഒറ്റൂർ തെക്കേകുന്നുവിള വീട്ടിൽ പൊന്നമ്മ (74) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മക്കൾ: അജിത, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: ജയപ്രകാശ്, സിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.