കഴക്കൂട്ടം: കാഞ്ഞിരവിളാകത്ത് വീട്ടിൽ എ. ഷിബു (48) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടൻ. മാതാവ്: പരേതയായ ലീല. സഹോദരി: എൽ. ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.