തിരുവനന്തപുരം: കുടപ്പനക്കുന്ന് മേരിഗിരി സ്കൂളിന് സമീപം മഠത്തുവീട്ടിൽ പി. വേലായുധൻ നായരുടെ ഭാര്യ ശാന്തകുമാരി (78) പെരുന്താന്നി ശ്രീവരാഹം കുളത്തിങ്കര ഉള്ളാട്ട് ലെയിൻ ലക്ഷ്മിഭവനിൽ (എസ്.കെ.ആർ.എ -64) നിര്യാതയായി. മക്കൾ: നിഷാനായർ, പരേതനായ ശ്യാംകുമാർ. മരുമക്കൾ: എസ്. രാധാകൃഷ്ണൻനായർ, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.