നെയ്യാറ്റിൻകര: ചെങ്കൽ നൊച്ചിയൂർ ഹരിമംഗലത്തു സരോജിനിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: സിന്ധുലേഖ, ബിന്ദു, ഇന്ദുലേഖ. മരുമക്കൾ: ജയൻ, തങ്കപ്രസാദ് കുമാർ, സുധീർ (സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി വെള്ളറട). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.