മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ മൊട്ടന്തറ രാജേഷ് ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മ (92) നിര്യതയായി. മക്കൾ: പരേതരായ ശ്രീകുമാരൻ, രാജഗോപാലൻനായർ, ഹരീന്ദ്രൻനായർ. മരുമക്കൾ: സുധകുമാരി, വനജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.