പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കൊട്ടാരപ്പാട്ട് വീട്ടിൽ ചന്ദ്രന്റെ ഭാര്യ സുഭദ്ര (78) നിര്യാതയായി. മക്കൾ: പ്രേമൻ, ജയ, അനിൽകുമാർ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: അജിത, സുജിത, ജനാർദനൻ.