തൃശൂർ: ചേലക്കോട്ടുകര സ്വതന്ത്ര നഗർ മഞ്ഞളി പൈലോതിന്റെ മകൻ റപ്പായി (71) നിര്യാതനായി. എലൈറ്റ് ഫാബ്രിക്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: ജെസ്സി (ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ മുൻ ഫിനാൻഷ്യൽ അഡ്വൈസർ). മക്കൾ: സോന (ജീവനക്കാരി, എച്ച്.എസ്.എസ് കുട്ടനെല്ലൂർ), ഷെറി (ഐ.സി.ഐ.സി.ഐ), സ്റ്റിൻസി (ഐ.സി.ഐ.സി.ഐ). മരുമക്കൾ: ബിജു, ചാക്കോച്ചൻ (മാനേജർ, മോഡേൺ ഫുഡ്സ്), ജെലിൻ (ബിസിനസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.