കാഞ്ഞാണി: മണലൂർ സ്റ്റീൽ പാലത്തിന് സമീപം പണ്ടാരൻ വിശ്വംഭരൻ (73) നിര്യാതനായി. കണ്ടശ്ശാംകടവിലെ മുൻ വ്യാപാരിയാണ്. ഭാര്യ: സവിത. മക്കൾ: സിമി, സൗമ്യ, സച്ചിൻ. മരുമക്കൾ: ബിസിൻ, നിഷാന്ത്, റിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.