പോർക്കുളം: ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ റിട്ട. അധ്യാപിക പുതുശ്ശേരി പി. ഭാർഗവി (75) നിര്യാതയായി. ഭർത്താവ്: വെട്ടത്തിൽ പരമേശ്വരൻ നായർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമചന്ദ്രൻ, മാധവിക്കുട്ടി, സുഭദ്ര, ദേവൻ നായർ (സോണറ്റ് ക്രിയേഷൻസ്).