പടിയൂർ: ഊളക്കൽ ബാവ ബഷീറിന്റെ മകന് സാജിത് (35) നിര്യാതനായി. ഭാര്യ: സെബില ഫാത്തിമത്തുൽ സുഹറ. മക്കൾ: ഷിസ, ഷായിസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പടിയൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.