പീച്ചി: വിലങ്ങന്നൂര്‍ പുല്ല്യാട്ട് പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ (78) നിര്യാതയായി. മക്കള്‍: ഷാജി, സാബു, സണ്ണി. മരുമക്കള്‍: സൂസി, ഷൈനി, സോളി. സംസ്കാരം ബുധനാഴ്ച 10ന് ചുവന്നമണ്ണ് സെന്റ് ജോര്‍ജ് സുറിയാനി പള്ളി സെമിത്തേരിയില്‍.