തളിക്കുളം: കച്ചേരിപ്പടി പടിഞ്ഞാറ് ഇടക്കാടുത്തറ മുഹമ്മദിന്റെ മകൻ സുധീർ (55) നിര്യാതനായി. ഭാര്യമാർ: സീനത്ത്, പരേതയായ ബീവാത്തുകുട്ടി. മക്കൾ: നിഷാദ്, സുഹൈൽ, അബൂതാഹിർ. മരുമക്കൾ: തസ്ലീമ, അസ്ന.