ചാവക്കാട്: മുതുവട്ടൂർ നാലകത്ത് പുളിയംപറമ്പിൽ ഷംസു (70) നിര്യാതനായി. ഭാര്യ: ഐഷ മോൾ. മക്കൾ: ഷിഹാസ്, ഷുഹാസ്, അബ്ദുൽ ഷുക്കൂർ. മൃതദേഹം പൂക്കുളം യുവധാര റോഡിൽ പരേതനായ റെക്സ് മുഹമ്മദുണ്ണിയുടെ വീട്ടിൽ. ഖബറടക്കം ബുധനാഴ്ച 12ന് മണത്തല പള്ളി ഖബർസ്ഥാനിൽ.