താനൂർ: കെ. പുരം പട്ടരുപറമ്പ് സ്വദേശി മഞ്ചാടിക്കുന്നത്ത് ഗണേശൻ (42) നിര്യാതനായി. പിതാവ്: മണി. മാതാവ്: കുഞ്ഞുനീലി. ഭാര്യ: പ്രിയ. മക്കൾ: ധനശ്യാം, നിതിൻശ്യാം. സഹോദരൻ: രമേശ്.