കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ഹോമിയോ ആശുപത്രിക്ക് സമീപം പരേതനായ പള്ളായിപ്പീടികയിൽ ഖാദറിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, ഹൈറുന്നിസ, മനാഫ്, ഷക്കീല, സലീം, സുധീർ, ഷെമീർ. മരുമക്കൾ: റുക്സാന, സെയ്തു മുഹമ്മദ്, സീന, സലാം, സമീറ, ഷാദി, അസീല. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുതികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.