പുത്തൻചിറ: വടക്കുംമുറി ഞാറ്റുവീട്ടിൽ കാർത്തികേയ മേനോൻ (80) നിര്യാതനായി. പുത്തൻചിറ വടക്കുംമുറി ഗവ. സ്കൂൾ മുൻ അധ്യാപകനും റിട്ട. എ.ഇ.ഒയുമാണ്. ഭാര്യ: സുമതി. മക്കൾ: മിനി, ബിന്ദു (മെട്രോ ആശുപത്രി, ഇരിങ്ങാലക്കുട). മരുമക്കൾ: സുധീർ (മസ്കത്ത്), സുധാകരൻ (ബംഗളൂരു).