മുട്ടിൽ: ചാഴിവയൽ പൈനാടത്ത് വർഗീസ് (75) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ഷിജു, ഷിജ. മരുമക്കൾ: ഷൈല, സിബി. സഹോദരങ്ങൾ: ഫിലോമിന, സെലീന, ജോസ്, പാപ്പച്ചൻ, പരേതനായ ലൂവീസ്. സംസ്കാരം ബുധനാഴ്ച രാവിലെ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.