വൈത്തിരി: ലക്കിടി അമല കരിത്തൊടി ഹൗസിൽ കെ.ടി. മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: അക്ബർ, അസീസ്, നൗഷാദ്, സലാം, ഷമീർ, ലൈല. മരുമക്കൾ: ഷമീറ, ആയിഷ, സുമീറ, ഫൗസിയ, നസീമ, അബൂബക്കർ.