കണിയാമ്പറ്റ: പരേതരായ മാളിയക്കൽ അമ്മദിന്റെയും ഖദീജയുടെയും മകൻ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നിസാർ, റസ്നി, റജ്ന. മരുമക്കൾ: അബ്ദുൽ സമദ്, ഫാസിൽ, ഹസീന.