കൽപറ്റ: അമ്പിലേരി നെടുങ്ങോട് താമസിക്കുന്ന കറപ്പൻ വീട്ടിൽ റുഖിയ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മക്കൾ: ജമീല, കദീജ, സിദ്ദീഖ് (കച്ചവടം), മുനീറ. മരുമകൾ: അബ്ദുല്ല, ഉമ്മർ ചാവക്കാടൻ, സജ്ന, മൂസ അത്തോളി. സഹോദരൻ: അബ്ദുറഹ്മാൻ അത്തോളി.