മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാൽ പുലവർ അബ്ദുൽ ഖാദർ ഹാജി (76) നിര്യാതനായി. ഭാര്യ: സൈത്തൂൻ. മക്കൾ: അബ്ദുൽ വഹാബ് ഹിഷാമി, റംല, ബദ്റുന്നിസ, സലീന. മരുമക്കൾ: ജംഷിദ, മജീദ് കാര്യമ്പാടി, മുജീബ്, സലാം. സഹോദരങ്ങൾ: ബൽക്കീസ്, അയ്യൂബ്, ഫള് ല്, റഷീദ്, സത്താർ, സഫിയ, പരേതരായ വാഹിദ്, കമാൽ.