മാനന്തവാടി: തവിഞ്ഞാൽ കരിമാനി കപ്പലുമാക്കൽ പരേതനായ പാപ്പച്ചന്റെയും റോസമ്മയുടെ മകൻ കെ.വി. ദേവസ്യാച്ചൻ (സിബി -50) നിര്യാതനായി. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. സഹോദരങ്ങൾ: ലോമി, ജോസ്, പരേതനായ മാനുവൽ, ലിസ, പരേതനായ ഷാജി, സിസ്റ്റർ എൽസീന (എസ്.എ.ബി.എ).