ഉള്ള്യേരി: കന്നൂർ കുന്നോത്ത് മീത്തൽ കല്യാണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരക്കുറുപ്പ്.
മക്കൾ: പത്മാവതി അമ്മ, രാധ, പുരുഷോത്തമൻ, രമേശൻ, ശാന്ത, സുജ. മരുമക്കൾ: രമാദേവി, ഗീത, രാജൻ (കാക്കൂര്‍), മോഹനൻ (കരുമല) പരേതരായ രാഘവൻ നായർ, ബാലകൃഷ്ണൻ നായർ.