വടകര: മേപ്പയിൽ മടവൻചാലിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: നാരായണി (ശാന്ത).
മക്കൾ: അഭിലാഷ് (നടക്കുതാഴ സർവിസ് സഹകരണ ബാങ്ക്), അനില, അനിഷ (അധ്യാപിക എം.എച്ച്. ഇ .എസ്, ചെരണ്ടത്തൂർ). മരുമക്കൾ: ഷാജി (അരൂർ), നിജേഷ് (മടപ്പള്ളി ). സഹോദരൻ: രാഘവൻ.