വടകര: കുറുന്തോടി പാലോള്ളതിൽ കൃഷ്ണൻ (93) നിര്യാതനായി. കുന്നത്ത്കര എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ദേവി. മക്കൾ: ഇന്ദിര, ശകുന്തള, രമേശ്ബാബു (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), മുരളി, ഗീത, പരേതനായ മനോജ്കുമാർ. മരുമക്കൾ: കണ്ണിയത്ത് നാണു (റിട്ട. അധ്യാപകൻ, എം.സി.എം.യു.പി സ്കൂൾ, മയ്യന്നൂർ), കോളോറ രാഘവൻ, രജിത, വിജയൻ (റിട്ട. കേരള ഓട്ടോ മൊബെൽ ലിമിറ്റഡ്, തിരുവനന്തപുരം). സഹോദരങ്ങൾ: മാണി, പരേതരായ നാരായണി, ജാനു (റിട്ട. അധ്യാപിക, തോടന്നൂർ യു.പി സ്കൂൾ).