ചാത്തമംഗലം: പരേതനായ കിഴക്കെതൊടികയില് ബാലന്റെ മകന് കെ.ടി. ഭുവനേഷ് (49) നിര്യാതനായി. മാതാവ്: രത്നമ്മാൾ. ഭാര്യ: പ്രബിത. മകൾ: മിത്ര (കെ.എം.സി.ടി വിദ്യാർഥിനി). സഹോദരി: ജഗദംബ (എ.യു.പി.എസ് ചൂലാംവയല്‍). മരുമകന്: പി.വി. സുരേഷ് (ചാത്തമംഗലം). സഞ്ചയനം ശനിയാഴ്ച.