ചേവായൂർ: നെയ്ത്തുകുളങ്ങര ചെറോത്ത് ശാരദ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കുട്ടി. മക്കൾ: ജയപ്രകാശൻ,മണി, പ്രീത. മരുമക്കൾ: ബേബി, ഗിരിജ, ഷീബ, സഹദേവൻ. സഞ്ചയനം വ്യാഴാഴ്ച.