പെരുമണ്ണ: കണ്ണംകുളത്തിൽ താമസിക്കുന്ന കുറ്റിയിൽ ബഷീർ (60) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: മുഹമ്മദ് അസ്ലം, അസ്ന. മരുമക്കൾ: അമീർ ഫറോക്ക്, ദിൽഷ മുഖദാർ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ കോയ, പരേതരായ ആലികോയ, ഹുസൈൻ കോയ, മൂസ കോയ, അബൂബക്കർ, ഹലീമ, ആമിന, മറിയംബി.