മുക്കം: ചേന്ദമംഗലൂർ മുത്താപ്പുമ്മൽ കുറുങ്ങോട്ട് ഉമ്മർ കുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: ബാസിത് (ഖത്തർ), നാദിറ, സഫിയ, നസീമ, സമിയ, ശാഹിന. മരുമക്കൾ: ബീരാൻ കുട്ടി (കൊടിയത്തൂർ), ലുഖ്മാൻ (കുന്ദമംഗലം), അബ്ദുറസാഖ് (കറുത്തപറമ്പ്), അബ്ദുറസാഖ് (മൂഴിക്കൽ), അലി (പെരുമണ്ണ), ഫൗസിയ (പാഴൂർ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഒതയമംഗലം പള്ളിയിൽ.