നടുവട്ടം: വായനശാല പരേതനായ പെരിയമ്പ്ര വേലായുധന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: സതീശൻ, സന്തോഷ്, സജീഷ്, ഷർമിള. മരുമക്കൾ: പ്രസന്ന, ഷാഗി, ജിഷി, സുനീതൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഗോതീശ്വരം ശ്മശാനത്തിൽ.