പയ്യോളി: തച്ചൻ കുന്നിലെ പുത്തൻ പുരയിൽ ഹസ്സൻ മാസ്റ്റർ(80) നിര്യാതനായി. ഭാര്യ: ജമീല ഇല്ലത്ത്. മക്കൾ: ഷിനു(അധ്യാപിക ,അബൂദബി),ഷഫീഖ് (അധ്യാപകൻ,നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. മുഹമ്മദ് ഇഖ്ബാൽ, ജിൻസി(അധ്യാപിക,എം.എം ഹയർ സെക്കൻഡറി സ്കൂൾ,തലശ്ശേരി). സഹോദരങ്ങൾ: പാത്തു കോടിക്കണ്ടി, ഡോ. അബ്ദുറഹിമാൻ,പരേതരായ കുഞ്ഞബ്ദുല്ല കൊയക്കോട്ട്, പക്കു കുഴിക്കാട്ട്, മൊയ്തീൻ തെമ്പത്തെ പുതുക്കുടി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പയ്യോളി അങ്ങാടി ചരിച്ചിൽ പള്ളി ഖബർസ്ഥാനിൽ.