എളേറ്റിൽ: തറോൽ അയമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മറിയോമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: റഫീഖ് (ദുബൈ), സൗദ. മരുമക്കൾ: കാദർ (ബാവ), ആരാമ്പ്രം, ഷമീമ എളേറ്റിൽ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഒഴലക്കുന്ന് ജുമാമസ്ജിദിൽ.