പോലൂർ: നടുവിലേടത്ത് പരേതനായ സി.ടി. ബാലൻ നായരുടെ മകൻ സുനിൽ കുമാർ (57) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: കൃപൽ കൃഷ്ണ, കാർത്തിക് കൃഷ്ണ. സഹോദരങ്ങൾ: ബീന, മണി, ഷാജി, ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച.